1. ത്വം

  സം.

   • സ.നാ. (യുഷ്മദ്-ശബ്ദം പ്രഥമാ ഏ.വ.) നീ
 2. ത്വാം

  സം.

   • സ.നാ. (യുഷ്മദ്-ശബ്ദം ദ്വിതീയ ഏ.വ.) നിന്നെ
 3. ദക്ഷിണത, -ത്വം

  സം.

   • നാ. സാമര്‍ഥ്യം
   • നാ. സത്യസന്ധത
   • നാ. വലതുവശത്തായിരിക്കുന്ന സ്ഥിതി
 4. ദവം

  സം.

   • നാ. തീയ്
   • നാ. കുതിര
   • നാ. കാട്ടുതീ
   • നാ. ചൂട്
   • നാ. വേദന
   • നാ. കാട്
   • നാ. പനി
 5. ദാവം

  സം.

   • നാ. കുതിര
   • നാ. കാട്ടുതീ
   • നാ. കാട്
   • നാ. പനി
   • നാ. തീ, ചൂട്
   • നാ. മരത്തിലുണ്ടാകുന്ന ഒരിനം പുഴു. (പ്ര.) ദാവാഗ്നി, -അനലന്‍, -വ­ി, -കൃശാനു = കാട്ടുതീ
 6. ധവം

   • നാ. വിറയല്‍, ഇളക്കം
   • നാ. ഞമ (മരം)
X