1. ദാണം

    1. നാ.
    2. കൂടിയാട്ടത്തിലെ സ്വരിക്കൽ രീതികളിൽ ഒന്ന്, രാഗച്ഛായയുള്ള ഒരു സ്വരാലാപം
  2. തൂണം1

    1. നാ.
    2. അമ്പുറ, ആവനാഴി
  3. തൂണം2

    1. നാ.
    2. തൂണ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക