1. ദിഗ്

    1. -
    2. സ്വരങ്ങൾ മൃദുവ്യഞ്ജനങ്ങൾ ഘോഷങ്ങൾ മധ്യമങ്ങൾ എന്നിവയ്ക്കുമുമ്പു ദിക് എന്ന ശബ്ദത്തിനുവരുന്ന മാറ്റം.
  2. ചാതുർഥക, -ഥിക

    1. വി.
    2. നാലിനെ സംബന്ധിച്ച
    3. നന്നാലുദിവസം ഇടവിട്ടുവരുന്ന (ജ്വരം എന്നപോലെ)
  3. തിക1

    1. നാ.
    2. പൂർണത
    1. വി.
    2. തികഞ്ഞ
    1. നാ.
    2. വേട്ടക്കാർ ഒന്നിച്ചുകൂടൽ
  4. തിക2

    1. നാ.
    2. ശ്വാസം
    3. ആവി
  5. ധിക്

    1. അവ്യ.
    2. നിന്ദ, കഷ്ടം
  6. കുനദി, -ദിക

    1. നാ.
    2. ചെറിയ നദി, തോട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക