1. ദിനം

    1. നാ.
    2. പകൽ, സൂര്യോദയം മുതൽ സൂര്യാസ്തമനംവരെയുള്ള പന്ത്രണ്ടു മണിക്കൂർ സമയം
    3. നാൾ, ഒരു പകലും ഒരു രാത്രിയും ചേർന്ന് ഇരുപത്തിനാലുമണിക്കൂർനേരം
    4. ഒരു ദിവസത്തെ കൂലി. (പ്ര.) ദിനമ്പ്രതി = ഓരോദിവസവും. ദിനരാത്രം = പകലും രാത്രിയും
  2. ദീനം

    1. നാ.
    2. രോഗം
    3. മസൂരിരോഗം
    4. കഷ്ടപ്പാട്, ക്ലേശം
    5. തകരവൃക്ഷം
  3. ധീനം

    1. നാ.
    2. ഇരുമ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക