1. ദുഘ1

    1. വി.
    2. പാൽ നൽകുന്ന
  2. ദുഘ2

    1. നാ.
    2. (സമാസാന്ത്യത്തിൽ) കറവപ്പശു
  3. തുക1

    1. നാ.
    2. പണം
    3. ആകെയുള്ളത്, ഒന്നിലധികം സംഖ്യകൾ കൂട്ടിക്കിട്ടിയ സംഖ്യ
  4. തുക2

    1. -
    2. "തുകയ്ക്കുക" എന്നതിൻറെ ധാതുരൂപം.
  5. തുഗ

    1. നാ.
    2. മുളവെണ്ണ
    3. കൂവനൂറ്
  6. ദു:ഖ

    1. വി.
    2. ദു:ഖിപ്പിക്കുന്ന, മനോവേദന ജനിപ്പിക്കുന്ന
    3. അസുഖകരമായ, ക്ലേശകരമായ, ദു:ഖത്തെ സംബന്ധിച്ച, ദു:ഖിപ്പിക്കുന്ന കാര്യത്തെ സംബന്ധിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക