-
ദു:ഖ
- വി.
-
ദു:ഖിപ്പിക്കുന്ന, മനോവേദന ജനിപ്പിക്കുന്ന
-
അസുഖകരമായ, ക്ലേശകരമായ, ദു:ഖത്തെ സംബന്ധിച്ച, ദു:ഖിപ്പിക്കുന്ന കാര്യത്തെ സംബന്ധിച്ച
-
തുക1
- നാ.
-
പണം
-
ആകെയുള്ളത്, ഒന്നിലധികം സംഖ്യകൾ കൂട്ടിക്കിട്ടിയ സംഖ്യ
-
തുക2
- -
-
"തുകയ്ക്കുക" എന്നതിൻറെ ധാതുരൂപം.
-
തുഗ
- നാ.
-
മുളവെണ്ണ
-
കൂവനൂറ്
-
ദുഘ1
- വി.
-
പാൽ നൽകുന്ന
-
ദുഘ2
- നാ.
-
(സമാസാന്ത്യത്തിൽ) കറവപ്പശു