1. ദു:ഖം

    1. നാ.
    2. മനോവേദന നൈരാശ്യം ദുരിതം ദുരന്തം നഷ്ടം ആപത്ത് തുടങ്ങിയവയാൽ മനസ്സിനുണ്ടാകുന്ന ദുസ്സഹാവസ്ഥ
    3. ക്ലേശം, ദുരിതം, വലിയ പ്രയാസം
    4. ചിന്താകുലത, മനസ്സിനെ അസ്വസ്ഥമാക്കുന്ന വിചാരം
    5. ദു:ഖിപ്പിക്കുന്ന കാര്യം
  2. ധൂകം

    1. നാ.
    2. കാറ്റ്
    3. സമയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക