-
കുനദി, -ദിക
- നാ.
-
ചെറിയ നദി, തോട്
-
ചാതുർഥക, -ഥിക
- വി.
-
നാലിനെ സംബന്ധിച്ച
-
നന്നാലുദിവസം ഇടവിട്ടുവരുന്ന (ജ്വരം എന്നപോലെ)
-
തക1
- നാ.
-
മുറിവിലും മറ്റും തെളിഞ്ഞു കാണുന്ന പച്ചമാംസം
-
തക2
- നാ.
-
പെരുമ
-
അഴക്
-
സദ്ഗുണം
-
പ്രേമം
-
തകപ്പൻ, തകു-
- നാ.
-
അച്ഛൻ
-
തക്ക1
- വി.
-
ഉചിതമായ, ചേർന്ന. (പ്ര.) തക്കംപോലെ = കഴിവിനൊത്തവിധം. തക്കതും തകാതതും = കൊള്ളാവുന്നതും കൊള്ളരുതാത്തതും
-
തക്ക2
- നാ.
-
ഒരു കർണാഭരണം
-
തക്കയുടെ ആകൃതിയിലുള്ള വസ്തു
-
താക്ക്
- നാ.
-
ആഹതവാദ്യങ്ങൾ ശബ്ദിക്കൽ
-
അടി, മുട്ട്
-
കമ്പാവലയുടെ ഒരു ഭാഗം (വലയും വടവും ചേരുന്ന സ്ഥാനം)
-
തിക1
- നാ.
-
പൂർണത
-
വേട്ടക്കാർ ഒന്നിച്ചുകൂടൽ
- വി.
-
തികഞ്ഞ
-
തിക2
- നാ.
-
ശ്വാസം
-
ആവി