1. ധനാധാരം

   • നാ. ഖജനാവ്, ഭണ്ഡാരപ്പുര
 2. തന്ത്രം

   • നാ. ചതി, വഞ്ചന
   • നാ. അലങ്കാരം
   • നാ. ഭാഗ്യം
   • നാ. വീട്
   • നാ. സമ്പത്ത്
   • നാ. മാതൃക
   • നാ. തുണി
   • നാ. ഔഷധം
   • നാ. ഞരമ്പ്
   • നാ. ആനന്ദം
   • നാ. ആശ്രയത്വം
   • നാ. കാര്യം എളുപ്പത്തില്‍ സാധിക്കുന്നതിനുള്ള വിദ്യ, സൂത്രം
   • നാ. നെയ്ത്തുതറി
   • നാ. പാവുനൂല്‍, നൂല്‍
   • നാ. മുഖ്യമായ അംശം
   • നാ. വ്യവസ്ഥ
   • നാ. സിദ്ധാന്തം
   • നാ. ദര്‍ശനം, വിശ്വാസ സംഹിത
   • നാ. ശസ്ത്രം, ശാസ്ത്രഗ്രന്ഥം
   • നാ. ഭരണപരമായ കൗശലം, നയം
   • നാ. തന്ത്രശാസ്ത്രം, തന്ത്രശാസ്ത്രഗ്രന്ഥം
   • നാ. ക്രിയാവിധി, ചടങ്ങ്
   • നാ. മന്ത്രജപമൊഴിച്ചുള്ള ക്രിയ
   • നാ. പൂജാകര്‍മങ്ങളിലെ മുദ്രകളും മറ്റും
   • നാ. ക്ഷേത്രങ്ങളില്‍ ഉത്സവബലി, പ്രതിഷ്ഠ തുടങ്ങിയ പ്രധാനകര്‍മങ്ങള്‍ ചെയ്യുന്നതിനുള്ള അധികാരം (ആ അധികാരമുള്ളയാള്‍ തന്ത്രി)
   • നാ. ആഭിചാരം, ആഭിചാരഗ്രന്ഥം
   • നാ. മുഖ്യപ്രതിവിധി
   • നാ. പ്രതിജ്ഞ, വ്രതം
   • നാ. ലോകക്രമം
   • നാ. (വീണയുടെയും മറ്റും) കമ്പി
   • നാ. ശരിയായ പ്രവൃത്തിമാര്‍ഗം
   • നാ. സഹായം, സംരക്ഷണം
   • നാ. കുടുംബം നിലനിര്‍ത്തല്‍ (വംശോത്പാദനം)
   • നാ. കൂട്ടുകെട്ട്
   • നാ. പലകാര്യങ്ങളെ ആശ്രയിച്ചു നിലനില്‍ക്കുന്ന ഒരു വസ്തുത
   • നാ. ഒന്നില്‍ക്കൂടുതല്‍ കാര്യങ്ങളുടെ ഹേതു
   • നാ. രാജപരിചാരക വൃന്ദം
 3. താന്ത്രം

   • നാ. തന്ത്രിവാദ്യത്തില്‍ നിന്നുള്ള സംഗീതം
X