1. ധരുണം

    1. നാ.
    2. അടിസ്ഥാനം, അടിത്തറ
  2. തരുണം2

    1. നാ.
    2. ഒരു മർമം
    3. ഒരുതരം കുഷ്ഠം
    4. യുവത്വമള്ളത്
    5. ഇളയത്, പുതിയത്
    6. മൃദുവായത്
    7. പുതിയ മദ്യം
    8. മുള, നാമ്പ്
    9. തരുണാസ്ഥി
    10. പെരുഞ്ചീരകം
  3. ദാരുണം

    1. നാ.
    2. കൊടുവേലി
    3. ഒരു രോഗം
    4. ഒരു നരകം
    5. ഒരിനം കുഷ്ഠം
    6. കാഠിന്യം
    7. തലയിലുണ്ടാകുന്ന ചാരണം
    8. ഒരു പൗരാണിക ശാസ്ത്രം
    9. ഭയാനക രസം
    10. ദയനീയം
  4. തരുണം1

    1. നാ.
    2. അവസരം, തക്കസമയം. ഉദാ: ഇത്തരുണം
  5. താരണം2

    1. നാ.
    2. ചാരണം
  6. തരണം1

    1. -
    2. വിധായകരൂപം.
  7. തൃണം

    1. നാ.
    2. പുല്ല്
    3. നാന്മുകപ്പുല്ല്
  8. തരണം2

    1. നാ.
    2. കടക്കൽ
    3. കീഴടക്കൽ, ജയിക്കൽ
    4. തുഴ
    5. പാലം
    6. തോണി, ചങ്ങാടം
  9. ത്രാണം

    1. നാ.
    2. രക്ഷ
    3. രക്ഷിക്കപ്പെട്ടത്
  10. ദരണം

    1. -
    2. പിളർക്കൽ, കീറൽ.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക