1. അകത്തെ, -ത്തേ

    Share screenshot
    1. അകത്തുള്ള, ഉള്ളിലെ
  2. അടാത, -ത്ത

    Share screenshot
    1. അടുക്കാത്ത, ചേരാത്ത
    2. സാധിക്കാത്ത, കഴിയാത്ത
  3. അതേ, -തെ

    Share screenshot
    1. അതുതന്നെ, അങ്ങനെതന്നെ, ശരിതന്നെ
    1. അതേരൂപം = ആ രൂപം തന്നെ; അതേപോലും = പരിഹാസപൂർവമായ തിരസ്കാരം; അതേവരെ = അതുവരെയും, അപ്പോൾ വരെ, നിർദിഷ്ടമായ ഒരുകാര്യം സംഭവിക്കുന്നതുവരെ
    1. അതുതന്നെയായ, മറ്റൊന്നല്ലാത്ത
  4. അനപരാധൻ, -ധി

    Share screenshot
    1. അപരാധം ചെയ്യാത്തവൻ, നിരപരാധി
  5. അന്നത്തേ, -ത്തെ

    Share screenshot
    1. ആദിവസത്തെ, അക്കാലത്തെ
  6. അവിധാ, അവിത, -താ

    Share screenshot
    1. ആശ്രയിച്ചു പറയുന്നതിനുപ്രയോഗിക്കുന്ന പദം
  7. എണ്ണില്ലാത, -ത്ത

    Share screenshot
    1. എണ്ണമറ്റ, സംഖ്യയില്ലാത്ത, കണക്കറ്റ
  8. ഒല്ലാതെ, -ത്ത

    Share screenshot
    1. (നിഷേധപേരെച്ചരൂപം) ചെയ്തുകൂടാത്ത, അരുതാത്ത, നിഷിദ്ധമായ
  9. ഒവ്വാത, -ത്ത

    Share screenshot
    1. ഒക്കാത്ത, യോജിക്കാത്ത, ചേരാത്ത
  10. ഓത്, -തം, -ത

    Share screenshot
    1. സമുദ്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക