1. നം1

   •   നാം എന്ന ബഹുവചനസര്‍വനാമം
   •   (സമാസത്തില്‍) നാം എന്നതിന്‍റെ സംബന്ധികാരൂപം. ഉദാ: നാംപിരാട്ടി = തമ്പുരാട്ടി
 2. നം2

   •   നാം എന്ന സര്‍വനാമം നിര്‍ദേശിക ഒഴികെയുള്ള വിഭക്തികളില്‍ പ്രത്യയങ്ങള്‍ക്കുമുമ്പു കൈക്കൊള്ളുന്ന രൂപം. ഉദാ: നമ്മോടു, നമ്മുടെ, നമ്മില്‍.
 3. നാം

   • നാ. ബ.വ. ഞാന്‍
   • നാ. ബ.വ. നമ്മള്‍
X