1. ആപണക, -ണിക

    Share screenshot
    1. ആപണത്തെ സംബന്ധിച്ച
    2. കച്ചവടസംബന്ധമായ
  2. എച്ചിൽതീനി, -നക്കി

    Share screenshot
    1. എച്ചിൽതിന്നുന്ന ആൾ, ഇരപ്പാളി (നിന്ദാവചനം)
    2. കാളിയുടെ ഗണത്തിലെ ഒരു ഭൂതം
  3. ഏകാങ്കം, -ങ്കി

    Share screenshot
    1. ഒരു അങ്കം മാത്രമുള്ള നാടകം
  4. കാഞ്ചനിക, -നീക

    Share screenshot
    1. ഗോരോചന
  5. കൃപാണി, -ണിക

    Share screenshot
    1. കഠാരി
    2. കത്രിക
    3. കത്തി
    4. ഉടവാൾ
  6. നക

    Share screenshot
    1. രത്നം
    2. പ്രകാശം
    3. ആഭരണം
    4. പല്ല്
  7. നക്കി1

    Share screenshot
    1. അൽപംപോലും ശേഷിക്കാതെ നക്കിയെടുക്കുക
    2. അതിസ്നേഹം ഭാവിക്കുക. നക്കിശുദ്ധം മാറ്റുക = എച്ചിലാക്കാന്വേണ്ടിമാത്രം തൊട്ടു നാക്കില്വയ്ക്കുക
    3. സ്നേഹം ഭാവിച്ച് അപകടത്തിലാക്കുക
  8. നക്കി2

    Share screenshot
    1. ഭൂ.രൂ
  9. നഖി

    Share screenshot
    1. സിംഹം
    2. പെരുച്ചാഴി
    3. കടുവ
    4. നാഗുണം
    1. നഖമുള്ള
  10. നാകി

    Share screenshot
    1. ദേവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക