1. നകാരം

   • നാ. "ന" എന്ന അക്ഷരം
 2. നക്രം

   • നാ. ചീങ്കണ്ണി
   • നാ. മുതല
   • നാ. ഒരു വാദ്യം, നകരാവ്
 3. നഗരം

   • നാ. പട്ടണം
 4. നാഗരം

   • നാ. നാരകം
   • നാ. ഇഞ്ചി
   • നാ. ചുക്ക്
   • നാ. അധ്വാനം
   • നാ. പെരുമുത്തങ്ങ
   • നാ. മോക്ഷത്തിനുള്ള ആഗ്രഹം
   • നാ. അറിവു നിഷേധിക്കല്‍
   • നാ. നാഗര ശില്‍പരീതി
X