1. കങ്കതം, -ങ്കുതി

    1. നാ.
    2. ചീപ്പ്
    3. വിഷമുള്ള ഒരു ജന്തു
    4. വലിയ ഊരകം
  2. നക്ത

    1. വി.
    2. ലജ്ജിച്ച
  3. നകത്

    1. നാ.
    2. രൊക്കമായികൊടുക്കുന്ന തുക
  4. നികത്ത്

    1. നാ.
    2. നികത്തൽ
    3. വയൽ കായൽ ചതുപ്പു മുതലായവ നികത്തിയുണ്ടാക്കിയ പറമ്പ്
  5. നികുതി

    1. നാ.
    2. കരം
  6. നിക്ത

    1. വി.
    2. കഴുകപ്പെട്ട
    3. കഴുകിയ
  7. നിഖാത

    1. വി.
    2. ഖനനം ചെയ്യപ്പെട്ട
  8. നിഗത

    1. വി.
    2. പൊയ്പ്പോയ
  9. നിഘാതി1

    1. നാ.
    2. ഇരുമ്പുഗദ
    3. കൂടം, വലിയ ചുറ്റിക
  10. നിഘാതി2

    1. നാ.
    2. കൊല്ലുന്നവൻ, നശിപ്പിക്കുന്നവൻ
    3. ആഘാതമേൽപ്പിക്കുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക