1. നക്തം

    Share screenshot
    1. രാത്രിയിൽ
    1. രാത്രി
    2. ഇരുട്ട്
  2. നികേതം

    Share screenshot
    1. അടയാളം
    2. വീട്, പാർപ്പിടം
    3. ഒപ്പ്
  3. നിഗദം

    Share screenshot
    1. പറച്ചിൽ, വാക്ക്, സംഭാഷണം
    2. വ്യക്തമായി ഉച്ചരിക്കൽ
    3. വ്യക്തമായി ഉച്ചരിക്കപ്പെട്ട സേ്താത്രം
    4. അർത്ഥമറിയാതെ ഉരുവിടൽ
  4. നിഗാദം

    Share screenshot
    1. നിഗദം
  5. നിഘാതം

    Share screenshot
    1. അടി, ഇടി
    2. ഉറപ്പിച്ചുച്ചരിക്കപ്പെട്ട സ്വരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക