1. നക്ര

    Share screenshot
    1. മൂക്ക്
    2. തേനീച്ചയുടെയോ കടന്നലിൻറെയോ കൂട്ടം
  2. നഗരി

    Share screenshot
    1. പട്ടണം
    2. തലസ്ഥാനം
  3. നഗാരി

    Share screenshot
    1. ഇന്ദ്രൻ
  4. നാഗര

    Share screenshot
    1. നഗരത്തെ സംബന്ധിച്ച, നഗരത്തിൽ പ്രചരിക്കുന്ന, നഗരത്തിൽ ജീവിക്കുന്ന
  5. നാഗരി

    Share screenshot
    1. ചതുരക്കള്ളി
    2. നാഗര ശിൽപസമ്പ്രദായം
    3. നഗരത്തിലുള്ളവൽ
    4. സാമർഥ്യമുള്ളവൾ
  6. നാഗർ

    Share screenshot
    1. നാഗപ്രതിഷ്ഠ, ആരാധിക്കപ്പെടുന്ന സർപ്പ വിഗ്രഹം
  7. നികർ1

    Share screenshot
    1. "നികരുക" എന്നതിൻറെ ധാതുരൂപം.
  8. നികർ2

    Share screenshot
    1. യുദ്ധം
    2. ശോഭ
    3. തുല്യത
  9. നീഗ്രാ

    Share screenshot
    1. ഒരു ജനവർഗം
  10. നുകർ

    Share screenshot
    1. "നുകരുക" എന്നതിൻറെ ധാതുരൂപം.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക