-
നടി
- നറുനീണ്ടി
- മനയോല
- പവിഴക്കൊടി
- നടൻഎന്നതിൻറെ സ്ത്രീലിംഗരൂപം, അഭിനയക്കാരി
-
നാഡി
- മീൻകണ്ണിക്കറുക
- ഞരമ്പ്
- ജൈവകോശങ്ങൾകൊണ്ടുള്ള ചെറുകുഴൽ
- കയ്യടക്കവിദ്യ, ചെപ്പടിവിദ്യ. (പ്ര.) നാഡി അടിക്കുക, -മിടിക്കുക = രക്തധമനികളിൽ മിടിപ്പുണ്ടായിരിക്കുക. നാഡിതളരുക = ലിംഗത്തിൻറെ ഉദ്ധാരണശക്തി നഷ്ടപ്പെടുക. നാഡിനോക്കുക, -പിടിക്കുക = ഹൃദയത്തിൽനിന്നു പുറപ്പെടുന്ന രക്തധമനികളിൽ പ്രധാനപ്പെട്ട ഒന്നിനെ സ്പർശിച്ചു രക്തത്തിൻറെ മിടിപ്പു പരിശോധിക്കുക