1. നടിക്കുക

   • ക്രി. ഒരു അവസ്ഥയെ അനുകരിക്കുക, അഭിനയിക്കുക
   • ക്രി. ഭാവിക്കുക
 2. നടീക്കുക

   • ക്രി. നടിയിക്കുക
 3. നാറ്റിക്കുക

   • ക്രി. നാറ്റം ഉണ്ടാക്കുക
   • ക്രി. ചീത്തപ്പേരുണ്ടാക്കുക, അഭിമാനകരമല്ലാത്ത കാര്യങ്ങള്‍ ചെയ്യുക
X