1. നടുവന്‍

      • നാ. ചിട്ടിമുമ്പന്‍
      • നാ. നടുക്കുള്ളവന്‍
      • നാ. മധ്യസ്ഥന്‍, തര്‍ക്കങ്ങളില്‍ പക്ഷം പിടിക്കാതെ ഇടയ്ക്കുനിന്നു ന്യായം പറഞ്ഞു വഴക്കു തീര്‍ക്കുന്നവന്‍
X