1. നടുവെ, -വേ

   • അവ്യ. മധ്യഭാഗത്തുകൂടി, ഇടയ്ക്കുകൂടി
 2. വെ

   • വി. ചൂടുള്ള
   • വി. നല്ല
   • വി. ശക്തിയേറിയ
 3. വേ1

   •   "വേകുക" എന്നതിന്‍റെ ധാതുരൂപം.
 4. വേ2

   • നാ. ചൂട്
   • നാ. വേയ്, വേഴല്‍, മുള
X