1. നട്ട

    Share screenshot
    1. പേരെച്ചം
  2. നട്ട്

    Share screenshot
    1. ബോൾട്ടിൻറെ പിരിയിൽ തിരുകിക്കയറ്റാവുന്ന ദ്വാരവും പിരിയുമുള്ള ലോഹക്കഷണം
    2. കുരു, അണ്ടി
  3. നാട്ട1

    Share screenshot
    1. ഒരു രാഗം
  4. നാട്ട2

    Share screenshot
    1. നാട്ടിനിറുത്തിയിട്ടുള്ള കല്ല്
    2. സ്മാരകമായി നാട്ടിയിട്ടുള്ള കല്ല്. നാട്ടക്കോൽ = വാഴയ്ക്കും മറ്റും താങ്ങായി ഊന്നി നിറുത്തുന്ന കഴ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക