-
നന്തി
- ഒരു ബ്രാഹ്മണജാതി
- ചക്കാലൻ
-
നന്ദി1
- കൃതജ്ഞത, ഉപകാരസ്മരണ
-
നന്ദി2
- ശിവൻ
- വിഷ്ണു
- പുത്രൻ
- പടുകരണ
- ആനന്ദം
-
നാന്ദി
- സന്തോഷം
- ഐശ്വര്യം
- തുടക്കം, ആരംഭം
- നാടകത്തിൻറെ പൂർവരംഗമായി അണിയറയില്വച്ചു നടത്തുന്ന ഇഷ്ടദേവതാസ്തുതി തുടങ്ങിയ ചടങ്ങുകൾക്കു പൊതുവെ പറയുന്ന പേര്
- നാന്ദി എന്ന ചടങ്ങിൻറെ അവസാനത്തിൽ പ്രക്ഷകർക്കുകൂടി കേൾക്കത്തക്കവണ്ണം പാടുന്ന പാട്ട്