1. നന്ദ

    Share screenshot
    1. ഐശ്വര്യം
    2. ദുർഗാദേവി
    3. ആനന്ദം
    4. ഭർത്തൃസഹോദരി
    5. ഒരു പക്ഷത്തിലെ ഒന്നാമത്തെയും ആറാമത്തെയും ഏഴാമത്തെയും തിഥികൾ
  2. നന്തി

    Share screenshot
    1. ഒരു ബ്രാഹ്മണജാതി
    2. ചക്കാലൻ
  3. നന്ത്1

    Share screenshot
    1. വളർച്ച, അഭിവൃദ്ധി
  4. നന്ത്2

    Share screenshot
    1. ശംഖ്
    2. നത്ത
  5. നന്ദി1

    Share screenshot
    1. കൃതജ്ഞത, ഉപകാരസ്മരണ
  6. നന്ദി2

    Share screenshot
    1. ശിവൻ
    2. വിഷ്ണു
    3. പുത്രൻ
    4. പടുകരണ
    5. ആനന്ദം
  7. നാന്ദി

    Share screenshot
    1. സന്തോഷം
    2. ഐശ്വര്യം
    3. തുടക്കം, ആരംഭം
    4. നാടകത്തിൻറെ പൂർവരംഗമായി അണിയറയില്വച്ചു നടത്തുന്ന ഇഷ്ടദേവതാസ്തുതി തുടങ്ങിയ ചടങ്ങുകൾക്കു പൊതുവെ പറയുന്ന പേര്
    5. നാന്ദി എന്ന ചടങ്ങിൻറെ അവസാനത്തിൽ പ്രക്ഷകർക്കുകൂടി കേൾക്കത്തക്കവണ്ണം പാടുന്ന പാട്ട്
  8. നിനാദി

    Share screenshot
    1. ശബ്ദിക്കുന്നത്
  9. നിന്ദ

    Share screenshot
    1. ആക്ഷേപിക്കൽ, അപമാനിക്കൽ
    2. പുച്ഛം വെറുപ്പ് അഹങ്കാരം എന്നിവ പ്രകടിപ്പിക്കുന്ന വാക്കോ പ്രവൃത്തിയോ
  10. നിന്ദു

    Share screenshot
    1. ചാപിള്ളയെ പ്രസവിക്കുന്ന സ്ത്രീ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക