1. നന്ദകം

    Share screenshot
    1. തവള
    2. (കൃഷ്ണൻറെ) വാൾ
  2. നന്ദികം

    Share screenshot
    1. പടുകരണ
    2. ചെറിയ കുടം
    3. സന്ദോഷം
  3. നാന്തകം

    Share screenshot
    1. വാൾ
    2. വളഞ്ഞകത്തി
    3. വിഷ്ണുവിൻറെയോ കാളിയുടെയോ വാൾ
  4. നാന്ദകം

    Share screenshot
    1. വിഷ്ണുവിൻറെ വാൾ
    2. ഭദ്രകാളിയുടെ വാൾ
  5. നാന്ദീകം

    Share screenshot
    1. നാന്ദീശ്രാദ്ധം
    2. മംഗലസൂചകമായി വാതിക്കൽ നാട്ടുന്ന കുറ്റി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക