1. ആനൈപുണം, -ണ്യം

    Share screenshot
    1. നിപുണതയില്ലായ്മ, അസാമർഥ്യം
  2. കഞ്ഞുണ്ണി, -ണ്യം

    Share screenshot
    1. ഒരു ഔഷധസസ്യം, കയ്യോന്നി
  3. ണ്യം

    Share screenshot
    1. ഒരു സമുദ്രം (ബ്രഹ്മലോകത്തുള്ളത്)
  4. നയം1

    Share screenshot
    1. ദയ
    2. വിലക്കുറവ്
    3. മര്യാദ, മാന്യത
    4. പ്രിയം
  5. നയം2

    Share screenshot
    1. ലക്ഷ്യം
    2. അഭിപ്രായം
    3. പ്രവർത്തനരീതി
    4. ന്യായം
    5. തത്ത്വം
  6. നായം

    Share screenshot
    1. നീതി
    2. ഉപായം
    3. നയിക്കൽ
  7. നൊയ്യം

    Share screenshot
    1. കൃശത
    2. ബലഹീനത
    3. നിസ്സാരത
  8. നേയം, നേശം

    Share screenshot
    1. സ്നേഹം
    2. നന്മ
    3. പ്രേമം, വാത്സല്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക