1. നാണി1

    1. നാ.
    2. നാണമുള്ളവൻ
  2. നാണി2

    1. നാ.
    2. നാരായണി
  3. നീൺ

    1. വി.
    2. നീളമുള്ള
  4. നുണ1

    1. നാ.
    2. മുഖസ്തുതി
    3. കള്ളം
    4. ഏഷണി
    5. കൊതികൊണ്ട് നുണയ്ക്കൽ
  5. നുണ2

    1. -
    2. "നുണയുക" എന്നതിൻറെ ധാതുരൂപം.
  6. നുണി

    1. നാ.
    2. നീണ്ടുരുണ്ട് ഒരറ്റം വണ്ണം കൂടി ക്രമമായി വണ്ണം കുറഞ്ഞുവരുന്ന ആകൃതി. ഉദാ: തുമ്പിക്കൈ
  7. നുൺ

    1. വി.
    2. വളരെ ചെറിയ
    3. മെലിഞ്ഞ, സൂക്ഷ്മമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക