1. നീട്ട്

    1. നാ.
    2. അടി, ഇടി
    3. ഏണി
    4. തിരുവിതാംകൂർ രാജാവിൻറെ ഉത്തരവ്
    5. കൈ നീട്ടി ആയുധം പ്രയോഗിക്കൽ
  2. ആനായത്തീട്ട്, -നീട്ട്

    1. നാ.
    2. അധികാര പത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക