1. നീതം

    1. നാ.
    2. ധ്യാനം
    3. സമ്പത്ത്
    4. നയിക്കപ്പെട്ടത്
  2. നിത്തം

    1. നാ.
    2. നിലനിൽപ്പ്
  3. നീത്തം

    1. നാ.
    2. ആധിക്യം
    3. കടൽ
    4. വെള്ളപ്പൊക്കം
  4. നീഥം

    1. നാ.
    2. വെള്ളം
    3. ഒരു ആലാപനരീതി
    4. പാട്ട്, കീർത്തനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക