1. നുരി

    1. നാ.
    2. മൂന്നുവിരലുകൾകൊണ്ട് എടുക്കാവുന്ന ഒരു നുള്ള് (അരി, നെല്ല് തുടങ്ങിയവ)
    3. നെൽവിത്തും വളവും കൂടി കുഴച്ചതിൽ ഒരു നുള്ള്
    4. ഒരേ വരിയിൽ വളരുന്ന നെൽച്ചെടികൾക്ക് തമ്മില്ലുള്ള അകലം
    5. ഒരേ നുരിയിൽനിന്നുണ്ടാകുന്ന നെൽച്ചെടി
    6. ഒരുപിടി നെൽവിത്ത്
    7. ഒരു നുള്ളു അരിയോ അക്ഷതമോ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക