1. നുൺ

    1. വി.
    2. വളരെ ചെറിയ
    3. മെലിഞ്ഞ, സൂക്ഷ്മമായ
  2. നുണ1

    1. നാ.
    2. മുഖസ്തുതി
    3. കള്ളം
    4. ഏഷണി
    5. കൊതികൊണ്ട് നുണയ്ക്കൽ
  3. നുണ2

    1. -
    2. "നുണയുക" എന്നതിൻറെ ധാതുരൂപം.
  4. നാണി1

    1. നാ.
    2. നാണമുള്ളവൻ
  5. നാണി2

    1. നാ.
    2. നാരായണി
  6. നുണി

    1. നാ.
    2. നീണ്ടുരുണ്ട് ഒരറ്റം വണ്ണം കൂടി ക്രമമായി വണ്ണം കുറഞ്ഞുവരുന്ന ആകൃതി. ഉദാ: തുമ്പിക്കൈ
  7. നീൺ

    1. വി.
    2. നീളമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക