1. നൊടി1

    1. നാ.
    2. അൽപസമയം
    3. കയ്യുടെ നടുവിരലും പെരുവിരലും ചേർത്തമർത്തി പെരുവിരൽ ഒരു വശത്തേക്ക് തെന്നിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദം
    4. ഒരു തവണ നൊടിക്കാൻ വേണ്ട സമയം
  2. നൊടി2

    1. നാ.
    2. പിറുപിറുപ്പ്, പുറത്തു നേരെകേൾക്കാത്ത വിധമുള്ള സംഭാഷണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക