1. പകരുക

   • ക്രി. വച്ചുമാറുക
   • ക്രി. ഒന്നില്‍നിന്നു മറ്റൊന്നിലേക്ക് ആക്കുക
   • ക്രി. ഭാവഭേദംവരുക
   • ക്രി. രോഗം ഒരുവനില്‍നിന്നു മറ്റൊരുവനു പിടിപെടുക
X