1. പകര്‍പ്പെഴുത്ത്

      • നാ. രേഖകളുടെ പകര്‍പ്പ് എഴുതല്‍, അങ്ങനെ എഴുതിക്കൊടുക്കുന്ന ജോലി അഥവാ എഴുതിക്കൊടുക്കുന്നത്. (പ്ര.) പകര്‍പ്പെഴുത്തുഗുമസ്ഥന്‍
X