1. പക

      • നാ. (സൂര്യന്‍റെ) ഉദയം മുതല്‍ അസ്തമയം വരെയുള്ള സമയം, ദിവസത്തെ രണ്ടായി പകുത്തതില്‍ പ്രകാശമുള്ള കാലം
      • നാ. പ്രകാശം. (പ്ര.) പകലിരവ്, രാപ്പകല്‍. പകലിനെ ഇരുട്ടാക്കുക = നന്മയെ തിന്മയാക്കുക, വസ്തുത മറച്ചുവയ്ക്കുക. പകലുപോലെ = വളരെ വ്യക്തമായി
  2. പക1

      • നാ. ശത്രുത, വിരോധം, ഭിന്നത. (പ്ര.) പകപോക്കുക, -വീട്ടുക = പ്രതികാരം ചെയ്യുക. കുടിപ്പക = കുഡുംബാംഗങ്ങള്‍തമ്മില്‍ പരമ്പരയാ നിലനില്‍ക്കുന്ന ശത്രുത
  3. പക2

      •   "പകയ്ക്കുക" എന്നതിന്‍റെ ധാതുരൂപം.
  4. പാക1

      • വി. തക്കതായ, യോജിച്ച
  5. പാക2

      • നാ. പെണ്‍കുട്ടി
X