-
പശു
- നാ.
-
പരമാത്മാവ്
-
അഗ്നി
-
ജീവൻ
-
ഭോഷൻ
-
മൃഗം
-
ഒരു നാൽക്കാലി മൃഗം, ഗോവ്, ഗോജാതിയിലെ പെണ്ണ്
-
യാഗത്തിൽ ഹനിക്കപ്പെടുന്ന ജീവി
-
അധമൻ, മൃഗതുല്യൻ
-
ഭയന്നവൻ, ഭീരു