1. കപ്പാരിക്കുക (പോർ.)

    Share screenshot
    1. മൃഗത്തിൻറെ വൃഷണം ഉടയ്ക്കുക, ഉടയെടുക്കുക
  2. ചെമ്പൻ പറ

    Share screenshot
    1. ചെമ്പുകൊണ്ടുണ്ടാക്കിയ ഒരിനം വലിയ അളവുപാത്രം
  3. പറ1

    Share screenshot
    1. ചന്ദ്രബിംബം
    2. ഉത്സവം
    3. വട്ടം
    4. ധാന്യങ്ങളും ദ്രാവകങ്ങളും അളക്കാനുള്ള ഒരു തോത് (പത്ത് ഇടങ്ങഴി)
    5. പത്തിടങ്ങഴികൊള്ളുന്ന ഒരു അളവുപാത്രം
  4. പറ2

    Share screenshot
    1. പറയജാതിയെ സംബന്ധിച്ച
    2. മോശപ്പെട്ട, താഴ്ന്ന തരത്തിലുള്ള
  5. പറ3

    Share screenshot
    1. "പറയുക" എന്നതിൻറെ ധാതുരൂപം.
  6. പറ4

    Share screenshot
    1. "പറക്കുക" എന്നതിൻറെ ധാതുരൂപം.
  7. പറി1

    Share screenshot
    1. "പറിയുക" എന്നതിൻറെ ധാതുരൂപം.
  8. പറി2

    Share screenshot
    1. സ്വർണം
    2. ശരീരം
    3. അപഹരണം
    4. കീറൽ, പിടുങ്ങൽ (പറിച്ചെടുപ്പ്)
    5. പിടുക്ക്, വൃഷണം
  9. പറു

    Share screenshot
    1. കുറിയ
    2. പരുക്കനായ, മാർദവമില്ലാത്ത
  10. പാറ

    Share screenshot
    1. ഉറപ്പുള്ള കല്ല്, വലിയ കല്ല്
    2. ചെറിയ തിട്ട
    3. വെളാരങ്കല്ല്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക