-
പിറ
- പിറന്നത്, പിറപ്പ്
- ബാലചന്ദ്രൻ, അമ്പിളിത്തെല്ല്
- ഒരു ആഭരണം (സ്ത്രീകൾ തലയിൽ അണിയുന്നത്). (പ്ര.) പിറകാണുക = കറുത്തവാവുകഴിഞ്ഞ് ആദ്യമായി ചന്ദ്രനെ കാണുക. പിറചൂടുന്നവൻ = ശിവൻ
-
പീർ1
- ഭയം
- വലുപ്പം
- മുലപ്പാൽ
- (കാമപീഡയാലുള്ള) വിളർച്ച
- പീരം, പീച്ചിൽ
-
പീർ2
- മുഹമ്മദീയ സന്ന്യാസി
-
പീർ3
- വലുപ്പം
-
പീറ
- കീറിയ
- ഗുണം കുറഞ്ഞ