-
അണ്ണാമ്പലി, -പുലി
- ഒരിനം ഇലപ്പലഹാരം
-
പുലി
- പൂച്ചയുടെ വർഗത്തിൽപ്പെട്ട ഒരു വന്യ മൃഗം. (കടുവായെ കുറിക്കാനും പുലി എന്ന പദം പ്രാദേശികമായി ഉപയോഗിക്കാറുണ്ട്)
- ധീരൻ. (പ്ര.) പുലിവാലുപിടുക്കുക = ചെയ്യുന്ന കാര്യത്തിനു അനിയന്ത്രിതമായ അപകടസാധ്യത വന്നുചേരുക
-
പൂലി
- ഒരു നാണയം, പൂലിവരാഹൻ