1. പുല്ല്

    1. നാ.
    2. നിസ്സാരവസ്തു
    3. അരി ഗോതമ്പ് എന്നിവപോലെ ധാന്യവർഗത്തിൽപ്പെട്ട സസ്യങ്ങളെ പൊതുവെ കുറിക്കുന്ന പദം
    4. നാദസ്വരം കുറുങ്കുഴൽ മുതലായവയുടെ അറ്റത്തു ഊതാനായി ഘടിപ്പിക്കുന്ന ഉപകരണം
  2. കുറുമ്പുല്ല്, കുറും പുല്ല്

    1. നാ.
    2. തലയും കടയും കളഞ്ഞ് ഒരുചാൺ നീളത്തിൽ മുറിച്ചെടുത്ത ദർഭപ്പുല്ല്, പൂജാദികൾക്കും ബലികർമങ്ങൾക്കും ഉപയോഗം
    3. കൂവരക്
  3. പുല്ല

    1. നാ.
    2. വെളുപ്പ്
    3. കന്നുകാലിക്കുള്ള ഒരു തരം മഞ്ഞനിറം, മങ്ങിയ നിറം, ആനിറമുള്ള കാലി. ഉദാഃ ചന്ദനപ്പുല്ല, താമരപ്പുല്ല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക