-
പേട2
- നാ.
-
പെട്ടി
-
പെട്ടകം
-
വിരിച്ച കൈപ്പടം
-
പേട1
- നാ.
-
മൃഗങ്ങളിലെ പെണ്ണ്. ഉദാഃ പേടമാൻ = പെൺമാൻ
-
പേഡ2
- നാ.
-
ഒരുതരം മധുരപലഹാരം
-
പെട1
- നാ.
-
പിട
-
പേട്
- നാ.
-
ഉള്ളിൽ കഴമ്പില്ലാത്ത. ഉദാഃ പേട്ടുതേങ്ങ
-
പേഡ1
- നാ.
-
വലിയ സഞ്ചി
-
പെട2
- നാ.
-
ഒരിനം പുല്ല്
-
തല്ല്, പ്രഹരം