-
പൊക്കിൾ
- നാഭിച്ചുഴി, വയറിൻറെ മദ്യഭാഗത്തുള്ള ചുഴി, പൊക്കിൾക്കൊടി മുറിച്ചു മാറ്റിയശേഷം കരിഞ്ഞതിൻറെ പാട്. പൊക്കിൾക്കൊടി = മാശുവള്ളി. ഗർഭാശയത്തിൽ കിടക്കുന്ന ശിശുവിനെ അമ്മയുമായി ബന്ധിക്കുന്ന നാളി (ശിശുവിന് ആവശ്യമായ പോഷകവസ്തുക്കൾ ഇതിൽക്കൂടിയാണു ലഭിക്കുന്നത്)
-
പൊക്കിള
- പൊക്കിൾ
- പരു
- കുമിള