1. പോക്കർ

    1. നാ.
    2. ഒരുതരം ചീട്ടുകളി
  2. പൊക്കർ

    1. നാ.
    2. താണജാതിക്കാർ
  3. പകർ2

    1. -
    2. "പകരുക" എന്നതിൻറെ ധാതുരൂപം.
  4. പകർ1

    1. നാ.
    2. പ്രകാശം
  5. പുക്കാർ

    1. നാ.
    2. ശബ്ദം
    3. പരാതി
    4. ശണ്ഠ
  6. പൈക്കൂറ

    1. നാ.
    2. വലിയ സഞ്ചി
  7. പക്കറ

    1. നാ.
    2. തുണിസഞ്ചി
    3. തുണികൊണ്ട് ഉടുപ്പിൻറെ വശങ്ങളിൽ ഉണ്ടാക്കിയിട്ടുള്ള ഉറ, പോക്കറ്റ്
    4. (ആല) വികൃതവേഷം
  8. പക്കീർ, പക്കിരി

    1. നാ.
    2. മുഹമ്മദീയ ഭിക്ഷു. (പ്ര.) അത്താഴപ്പക്കീര് = റംസാൻ കാലത്ത് അർധരാത്രിക്കുശേഷം വ്രതക്കാരെ അത്താഴം കഴിക്കാനായി വിളിച്ചുണർത്തുന്ന ആൾ
  9. പുകാർ

    1. നാ.
    2. മൂടൽമഞ്ഞ്
    3. കാർമേഘം
    4. കപിലവർണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക