മലയാള അക്ഷരമാലയിലെ ഇരുപത്തിയൊന്നാമത്തെ വ്യഞ്ജനാക്ഷരം (വായുപ്രവാഹത്തെ രണ്ടുചുണ്ടുകളും കൂട്ടിത്തടഞ്ഞുവിട്ടുച്ചരിക്കുന്ന വിരാമസ്വനം. ശ്വാസിയും അല്പപ്രാണവും ആയ ഖരം).
പ2
വി.പാനംചെയ്യുന്ന, കുടിക്കുന്ന (പദാന്തത്തില്‍ പ്രയോഗം. ഉദാ: ക്ഷീരപന്, മദ്യപന്)
പ3
വി.പാലിക്കുന്ന, രക്ഷിക്കുന്ന (പദാന്തത്തില്‍ പ്രയോഗം. ഉദാ: അജപന്‍, ഭൂപന്‍)
പ4
നാ. സംഗീ.പഞ്ചമം, സപ്തസ്വരങ്ങളില്‍ അഞ്ചാമത്തെതിനെ കുറിക്കുന്ന ചിഹ്നം