1. ഫലം

   • നാ. വൃഷണം
   • നാ. സന്താനം
   • നാ. പ്രയോജനം
   • നാ. മലങ്കാര
   • നാ. കുടകപ്പാല
   • നാ. ലാഭം
   • നാ. ത്രിഫല
   • നാ. തക്കോലം
   • നാ. ജാതിക്ക
   • നാ. ഒരു മരുന്ന്
   • നാ. ഫലവൃക്ഷം
   • നാ. പലക
   • നാ. കായ്, പഴം
   • നാ. സാധ്യം
   • നാ. പുണ്യം
   • നാ. ഉത്പന്നം
   • നാ. ഫലകം (പരിച)
   • നാ. വാളിന്‍റെ മൂര്‍ച്ച, മുന
   • നാ. കൊഴുവ്
   • നാ. ഋതുരക്തം
 2. ഫാലം

   • നാ. ഉഴുതവയല്‍
   • നാ. നെറ്റി
   • നാ. കൂട്ടം
   • നാ. പരിച
   • നാ. മാതള നാരകം
   • നാ. കൊഴുവ്
   • നാ. തുണി (വസ്ത്രം നാലിനമുള്ളതില്‍ ഒന്ന്)
   • നാ. കത്തിയുടെയോ വാളിന്‍റെയോ അലക്, അമ്പിന്‍റെ മുന
   • നാ. തലമുടി നടുവില്വച്ച് ഇരുവശത്തേക്കും പകുക്കല്‍
   • നാ. ഒരിനം തൂമ്പ
X