1. ബകം

   • നാ. കൊക്കുമന്താരം
   • നാ. ഒരു പക്ഷി (കൊക്ക്)
 2. ഭഗം

   • നാ. പ്രയത്നം
   • നാ. ഉത്രം നക്ഷത്രം
   • നാ. കാമം
   • നാ. വീര്യം
   • നാ. ശോഭ, സൗന്ദര്യം
   • നാ. ഐശ്വര്യം, ഭാഗ്യം
   • നാ. ശ്രഷ്ഠത
   • നാ. സ്‌ത്രീയുടെ ഗുഹ്യം, യോനി
   • നാ. സര്‍വശക്തി
   • നാ. സമ്പൂര്‍ണമായ മാഹാത്മ്യം, ധൈര്യം, കീര്‍ത്തി സമ്പത്ത്, ജ്ഞാനം വൈരാഗ്യം ഇവ ആറും കൂടിയത്
 3. ഭാഗം

   • നാ. ഹരണഫലം
   • നാ. വശം
   • നാ. സ്ഥലം
   • നാ. വിഭജനം
   • നാ. നാലിലൊന്ന്
   • നാ. അംശം, ഓഹരി, പങ്ക്
   • നാ. ഭാഗ്യം, വിധി
   • നാ. ഡിഗ്രി
   • നാ. ഒരുമാറുനീളം
X