1. ബകന്‍

   • നാ. പുരാണ. കുബേരന്‍
   • നാ. പുരാണ. ഒരു രാക്ഷസന്‍
   • നാ. പുരാണ. കള്ളന്‍, ചതിയന്‍
   • പ്ര. അധികം തിന്നുന്നവന്‍
 2. ഭഗന്‍

   • നാ. ശിവന്‍
   • നാ. ചന്ദ്രന്‍
   • നാ. ആദിത്യന്‍
   • നാ. ധനം ദാനംചെയ്യുകയും വിവാഹങ്ങളെ ക്രമപ്പെടുത്തുകയും ചെയ്യുന്ന ദേവത
 3. ഭഗ്ന

   • വി. ഭഞ്ജിക്കപ്പെട്ട
X