1. ബജ്ജി

   • നാ. ഒരു പലഹാരം (കിഴങ്ങുകളോ കായ്കളോ നേരിയ പാളികളായി ചീകി എടുത്ത് മാവും മസാലയും ചേര്‍ത്ത കുഴമ്പില്‍ മുക്കി എണ്ണയിലോ നെയ്യിലോ മൂപ്പിച്ചത്)
 2. ഭാജി1

   • നാ. ഭൃത്യന്‍
 3. ഭാജി2

   • നാ. കഞ്ഞി, ചോറ്
X