1. ബദരം

    Share screenshot
    1. ലന്തമരം
    2. ലന്തക്കായ്, ലന്തക്കുരു
    3. ദേവസർഷപകം
    4. പഞ്ഞിക്കുരു
    5. ഒരു തൂക്കം (ലന്തക്കുരുവിൻറെ തൂക്കം)
  2. ബധ്രം

    Share screenshot
    1. കാരീയം
  3. ബാദരം

    Share screenshot
    1. ജലം
    2. ഇലന്ത
    3. പട്ട്
    4. കുരുപ്പരുത്തി
    5. വലംപിരിശംഖ്
  4. ഭദ്രം

    Share screenshot
    1. കാള
    2. മുത്തങ്ങ
    3. ആന
    4. ചതുരക്കള്ളി
    5. ദേവതാരം
  5. ഭാദ്രം

    Share screenshot
    1. പ്രാഷ്ഠപദമാസം, കന്നി-തുലാം
  6. ഭിദി(രം)

    Share screenshot
    1. വജ്രായുധം
    2. വജ്രം, വൈരം
  7. ഭിദുരം

    Share screenshot
    1. വജ്രായുധം
    2. ഇത്തിയാൽ
    3. വജ്രം, വൈരം
  8. ഭൂദാരം

    Share screenshot
    1. ഭൂമിയെ പിളർക്കുന്നത്, പന്നി
  9. ഭൂധരം

    Share screenshot
    1. പർവതം
    2. ഏഴ് എന്ന സംഖ്യ (കുലപർവതങ്ങൾ ഏഴാകയാൽ)
  10. ഭേദിരം, ഭേദുരം

    Share screenshot
    1. ഇടിവാൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക