-
ബദാം
- ഒരു വൃക്ഷം
-
ബാദാം
- ഒരു മരം (ഇതിൻറെ പരിപ്പ് പോഷകമൂല്യമുള്ളതാണ്)
-
ബുധം
- നായ് (ബോധമുള്ളത്)
-
ബോധം
- അറിവ്
- നാമം
- വിചാരം
- ഗ്രഹണം
- ഉണർച്ച
-
ഭാതം
- പ്രഭാതം, വെളുപ്പാൻകാലം
-
ഭിത്തം
- ഭിത്തി
- അംശം, ഖണ്ഡം
-
ഭൂതം
- ലോകം
- പിശാച്
- കൃഷ്ണപക്ഷം
- സത്യം
- ജന്തു
- ത്രികാലത്തിലൊന്ന്, കഴിഞ്ഞകാലം
-
ഭേദം
- വ്യത്യാസം
- സ്ഥിതി
- വിഭജനം
- വിടവ്
- പിണക്കം